Toptube Video Search Engine



Title:Kannam Thumbi | 1080p | Kakkothikkavile Appooppan Thaadikal | Kaveri | Baby Manthra - Chithra Hits
Duration:03:48
Viewed:20,815,897
Published:08-07-2021
Source:Youtube

Song : Kannaam Thumpee... Movie : Kakkothikkavile Appooppan Thaadikal [ 1988 ] Director : Kamal Lyrics : Bichu Thirumala Music : Ouseppachan Singer : KS Chithra കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം കൂടാമോ നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം [ കണ്ണാന്തുമ്പീ ] കളിയാടാമീ കിളിമരത്തണലോരം [ 2 ] [ കണ്ണാന്തുമ്പീ ] വെള്ളാങ്കല്ലിന്‍ ചില്ലും കൂടൊന്നുണ്ടാക്കാം ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും എന്തേ പോരാത്തൂ വാവേ വാവാച്ചീ കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ട പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന തങ്കക്കലമാനെ കൊണ്ടത്തരാം ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ [ കണ്ണാന്തുമ്പീ ] തിത്തെയ് തിത്തെയ് നൃത്തം വയ്‌ക്കും പൂന്തെന്നല്‍ മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ കന്നത്തിൽ എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി മിന്നിത്തിളങ്ങുമെന്‍ പൊന്നിന്‍ കിനാക്കള്‍ക്കു നിന്നെയാണോമനെ ഏറെയിഷ്‌ടം... ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ [ കണ്ണാന്തുമ്പീ ]



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :