Toptube Video Search Engine



Title:Aniyam Maniyam... | Super Hit Old Movie Song | Panitheeraatha Veedu | Ft.Nanditha Bose, Baby Sumathi
Duration:04:09
Viewed:12,203
Published:07-07-2021
Source:Youtube

Song : Aniyam Maniyam... Movie : Panitheeraatha Veedu [ 1973 ] Lyrics : Vayalar Music : M.S. Viswanathan Singer : P. Susheela അണിയം മണിയം പൊയ്കയില്‍ പണ്ടൊ- രരയന്നമുണ്ടായിരുന്നു [ 2 ] അവള്‍ ഉദയം മുതല്‍ അസ്തമയം വരെ ഉര്‍വ്വശിചമയുകയായിരുന്നു [ 2 ] [ അണിയം ] അല്ലിമലര്‍ക്കാവില്‍ കൂത്തിനുപോയനാള്‍ [ 2 ] അവളൊരു മയിലിനെ കണ്ടു നിറമയില്‍പ്പീലികള്‍ കണ്ടു തിരുമണിക്കച്ചകള്‍ കണ്ടു നിറുകയില്‍ പൂങ്കൊടികണ്ടു അന്നാമയിലിന്‍ വര്‍ണ്ണചിറകുകൾ അവള്‍ചെന്നു കടം മേടിച്ചു അവള്‍ചെന്നു കടം മേടിച്ചു [ അണിയം ] അഗ്നിമുടിക്കുന്നില്‍ വിളക്കിനു പോയനാള്‍ [ 2 ] അവളൊരു മാനിനെ കണ്ടു കലയുള്ളകൊമ്പുകള്‍ കണ്ടു കടമിഴിക്കോണുകള്‍ കണ്ടു കതിരിട്ടസ്വപ്നങ്ങള്‍ കണ്ടു അന്നാമാനിന്‍ നീലക്കണ്ണുകള്‍ അവള്‍ചെന്നു കടം മേടിച്ചു അവള്‍ചെന്നു കടം മേടിച്ചു [ അണിയം ] അന്നനടകാണാന്‍ ആ വഴി വന്നവര്‍ അവളുടെ വികൃതികള്‍ കണ്ടു മഴവില്ലിന്‍ പൂങ്കുടക്കീഴെ മയിലിന്റെ പീലികളോടെ മാനിന്റെ കണ്ണുകളോടെ അവരാനടനം നോക്കിച്ചിരിച്ചു അരയന്നം നാണിച്ചു അരയന്നം നാണിച്ചു [ അണിയം ]



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :