Toptube Video Search Engine



Title:Ilanji Poomanam Ozhuki Varunnu | Ayalkari 1976 |G. Devarajan | K.J Yesudas |Central Talkies
Duration:04:17
Viewed:1,215,844
Published:06-05-2022
Source:Youtube

#Ilanjippoomanam #Ayalkkaari #KJYesudas #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies Song : Ilanji Poomanam Ozhuki Varunnu Lyrics : Sreekumaran Thampi Singers :K.J Yesudas Music - G. Devarajan Film : Ayalkari Year: 1976 Directed By : I. V. Sasi Story :Sherif ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകൽ കിനാവിൻ പനിനീർമഴയിൽ പണ്ടു നിൻ മുഖം പകർന്ന ഗന്ധം (ഇലഞ്ഞി...) രജതരേഖകൾ നിഴലുകൾ പാകീ രജനീഗന്ധികൾ പുഞ്ചിരി തൂകി ഈ നിലാവിൻ നീല ഞൊറികളിൽ ഓമനേ നിൻ പാവാടയിളകീ കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ അകന്നുവോ നിൻ പൂമ്പട്ടു തിരകൾ (ഇലഞ്ഞി..) തരള രശ്മികൾ തന്ത്രികളായി തഴുകീ കാറ്റല കവിതകളായി ഈ നിശീഥം പാടും വരികളിൽ ഓമനേ നിൻ ശാ‍ലീന നാദം അടർന്ന കിനാവിൻ തളിരുകൾ പോലെ അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ (ഇലഞ്ഞി..) Welcome to CENTRAL TALKIES YouTube Channel CENTRAL TALKIES is the leading player in the Indian Music industry OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101 #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏 പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :