Toptube Video Search Engine



Title:Ividathe Chechikku... | Malayalam Comedy Song | Azhakulla Saleena | Ft.Jayabharathi, Baby Sumathi
Duration:03:44
Viewed:0
Published:14-01-2022
Source:Youtube

Song : Ividathe Chechikku... Movie : Azhakulla Saleena [ 1973 ] Lyrics : Vayalar Music : K.J.Yesudas Singer : Latha Raju ഇവിടത്തെച്ചേച്ചിക്കിന്നലെമുതലൊരു ജലദോഷം ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും ചീത്തപറച്ചിലും മൂക്കുപിഴിച്ചിലും ജലദോഷം. [ ഇവിടത്തെ ] ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന്‍ ചേച്ചിയെക്കാണാന്‍ വന്നെന്നേയ് [ ചങ്ങനാശ്ശേരീല്‍ ] ഉരിയക്കുഞ്ഞാളിപ്പറച്ചീം കണ്ടു ഉമ്മിണിത്തങ്കേം കണ്ടു - ചേട്ടനെ ഒരു നോക്കു ഞാനും കണ്ടൂ കണ്ടാല്‍ നല്ല തമാശ - ചേട്ടനു ചുണ്ടെലിവാലന്‍ മീശ [ കണ്ടാല്‍ ] ഇത്തിരിമീശേം മൊഖവും കണ്ടിട്ടിന്നേ ചേച്ചിക്കൊരാശാ - മൂപ്പരെ ഇന്നേ ചേച്ചിക്കൊരാശ. [ ഇവിടുത്തെ ] കെട്ടിക്കാമ്പോണെന്നറിഞ്ഞേപ്പിന്നെ- [ കെട്ടിക്കാമ്പോ ] യൊരിഷ്ടോമെന്നോടില്ലാതായ് വിളിച്ചാല്‍ പണ്ടത്തെ കളിച്ചിരിയില്ലാ വിശന്നാല്‍ ചോറു തരൂല്ലാ ഓടിവന്നൊരിക്കലൊരുമ്മേം തരൂല്ല. ഇപ്പം നല്ല തമാശ. ചേച്ചിക്കിത്തിരിപ്പോരം മീശ [ ഇപ്പം ] ഈ വരമീശേം പടുതീം കണ്ടാല്‍ ഇന്നേ കൈവിടുമാശ - മൂപ്പില ഇന്നേ കൈവിടുമാശ. [ ഇവിടുത്തെ ]



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :