Toptube Video Search Engine



Title:ENGLISH ലൂടെ നേടിയെടുത്ത INDEPENDENCE | Abshitha | Josh Talks Malayalam
Duration:14:27
Viewed:436,730
Published:24-08-2022
Source:Youtube

#joshtalksmalayalam #abshithaputhalath #englishspeaking ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം https://joshskills.app.link/zskkOEDVIsb Life-ൽ #independent ആവണം എന്ന ആഗ്രഹം ഉള്ളവർ ആണ് നമ്മൾ എല്ലാവരും. പക്ഷേ അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് ? എവിടെ തുടങ്ങണം? ഇത് എപ്പോഴും വലിയൊരു ചോദ്യം ചിഹ്നം തന്നെ ആണ്. പക്ഷേ ആ സംശയങ്ങൾക്കെല്ലാം തന്റെ ഉറച്ച തീരുമാനം കൊണ്ട് മറുപടി കൊടുത്ത അഭിഷിത ആണ് ഇന്ന് നമുക്കൊപ്പം #joshtalks -ൽ . തന്റെ തീരുമാനങ്ങൾ തന്റെ ഉറച്ച വാക്കുകൾ കൊണ്ട് തെളിയിച്ചു കാണിച്ചിരിക്കുകയാണ് അഭിഷിത . നമ്മുടെ #identity നമ്മൾ പറയുന്ന കാര്യങ്ങളിൽ ആണെന്ന് അഭിഷിത തന്റെ ജീവിതത്തിൽ നിന്ന് പഠിപ്പിക്കുന്നു. നമുക്ക് എപ്പോൾ നമ്മുടെ ചിന്തകൾ നമ്മുടെ വാക്കുകളാൽ മറ്റൊരു വ്യക്തിക്ക് മനസിലാക്കി കൊടുക്കുന്നുവോ നമ്മൾ അവിടെ വിജയിക്കുന്നു. അതെങ്ങനെ ആണ് , ചെയ്തതെന്നും നേടിയത്തെത്തും അഭിഷിത ഇന്ന് നമ്മോടു പറയുന്നു. #english അല്ലെങ്കിൽ #communication എങ്ങനെ ആണ് ഒരാളുടെ ജീവിതത്തിൽ ഉപകരിക്കുന്നതെന്നും , എങ്ങനെ #english കൊണ്ട് തന്റെ ജീവിതം മാറ്റി മരിച്ചെന്നും Abshitha Puthalath നമ്മോടു സംസാരിക്കുന്നു. #englishlanguage ആണോ നിങ്ങളുടെ ബലം, എന്നാൽ നിങ്ങൾക്കും നേടാം സ്വപ്‌നങ്ങൾ, ഇന്ന് ആയിരത്തിൽ അധികം ആളുകളെ #english എന്ന സ്വപ്നം നേടാൻ സഹായിച്ച Abshitha, ഇന്ന് എത്തി നില്കുന്നത് #entri #app -ൽ ആണ്. നിങ്ങൾക്കും ആ യാത്ര എങ്ങനെ ആയിരുന്നു എന്ന് കേൾക്കണ്ടേ? Everyone wants to be #independent in life, but how do we go about achieving that? Where do I begin? This raises a lot of questions. However, Abshitha, who decisively dispelled all of those uncertainties, is present with us today on #joshtalks . Abshitha's stern comments have demonstrated the #wisdom of her choices. From her own experience, Abshitha demonstrates how what we say determines who we are. We #succeed when we are able to convey our #ideas to another individual through #language . Abshitha describes how it is, what she has accomplished and how it is today. Abshitha today tells us how #communicationskills helped in her life and how teaching #english to people makes her happy. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal... ► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive ► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com #joshtalks #englishspeaking #entri #englishcafe #speakenglish #communicationskills #communication #englishspeakingpractice #englishspeaking



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :