Toptube Video Search Engine



Title:Aadivaa Kaatte | Koodevide | Suhasini | Rahman | Johnson Hits
Duration:05:00
Viewed:2,910,890
Published:15-10-2020
Source:Youtube

Song : Aadivaa Kaatte... Movie : Koodevide Lyrics : ONV Kurup Music : Johnson Singer : S Janaki ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളിവാ [ ആടിവാ കാറ്റേ ] അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കള്‍ നുള്ളിവാ കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ് തിരുമുറിവുകളില്‍ തൂകും കുളിരമൃതായ് കരളില്‍ നിറയും കളരവമായ്... പൂങ്കാറ്റേ ലലലാ..... [ ആടിവാ കാറ്റേ ] ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ [ 2 ] ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍ ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും... സ്നേഹദേവദൂതികേ വരൂ...നീ വരൂ... [ ആടിവാ കാറ്റേ ] ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ [ 2 ] ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍ ആരേത്തേടി വന്നണഞ്ഞൂ നീ ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ..... ഈ വഴീ....... [ ആടിവാ കാറ്റേ ]



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :