Toptube Video Search EngineTitle:Manjin Thereri... | Malayalam Super Hit Movie Song | Rowdy Ramu | Ft.Jayabharathi, Sharada
Duration:04:14
Viewed:138,045
Published:08-07-2020
Source:Youtube

Song : Manjin Thereri... Movie : Rowdy Ramu Lyrics : Bichu Thirumala Music : Shyam Singers : S.Janaki & Vani Jayaram മഞ്ഞിൻ തേരേറി... ഓ.. കുളിരണ് കുളിരണ് തെയ്യം തിറയാടി... ഓ.. ചിലുചിലെ ചിലുചിലെ ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ ഇതുവഴി കുളിരലയും കൊണ്ടേ വാ... ഒരുപിടിമണമൊരുചെറുതരിമണ മൊരുപിടിമണമൊരുചെറുതരിമണം [ മഞ്ഞിൻ ] കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം ഓ ഓ ഓ കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം താലീപീലി താളംതുള്ളി നീരോടുന്നേരം മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം ഒരുതളിരല ഒരുചെറുകുളിരല ഒരുതളിരല ഒരുചെറുകുളിരല [ മഞ്ഞിൻ ] ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം ഓ ഓ ഓ ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ ആടകളോരോന്നും മാറുന്ന നേരം മതിമതിമതി അരുതരുതിനിമതി മതിമതിമതി അരുതരുതിനിമതി [ മഞ്ഞിൻ ]SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :