Toptube Video Search Engine



Title:'ഞങ്ങളെ സന്തോഷിപ്പിക്കാൻ വേറെ ജാതിയിൽ നിന്നും കല്യാണം കഴിച്ചില്ലല്ലോ' | Aswathy Sreekanth Interview
Duration:18:32
Viewed:352,555
Published:06-03-2023
Source:Youtube

Aswathi Sreekanth is a Malayalam Actress, Presenter and Writer. 24's interview with Aswathi Sreekanth talks about Traumatic Parenting and Traumatic Relationships. #aswathysreekanth #aswathylatest #aswathiinterview #indepthinterview24 #24newsinterview #traumabond #parenting #parentslove #mentalhealth 'കുഞ്ഞുങ്ങൾക്ക് കാര്യങ്ങൾ ട്രൈ ചെയാനുള്ള അവസരം നൽകണം. മാതാപിതാക്കൾ ഒരു പരിധിവരെ അവരുടെ ജീവിതത്തിലേക്ക് ഇടപെടാതിരിക്കുകയാണ് വേണ്ടത്. കുട്ടികൾക്ക് അവരിഷ്ടപെട്ട കോഴ്സ് പഠിക്കാൻ അനുവദിക്കാതിരുന്നാൽ, അവരത് അവരുടെ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കും, അപ്പോൾ അവരെങ്ങനെയാണ് സ്വന്തം ജീവിതം ജീവിക്കുന്നത്' CREW MEMBERS Anchour, Producer : Sruthi evan || Camera : Sanjeev Ambalamukku , Jayan Karthikeyan , Anu v Nair || Camera Assistant : Richmond Joseph , Nandhu || Editor : Jidhin Raju || Graphics : Anoop Pillai , Anju || Location : Street Store Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive 00:00 Introduction 01:21 കുട്ടികളുടെ ജീവിതം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നതിന് ഞാൻ എതിരാണ് 03:35 കുട്ടികൾക്കും no പറയാൻ അവകാശമുണ്ട്, കൺസെന്റ് കുട്ടികൾക്കുമുണ്ട് 05:27 കുഞ്ഞുങ്ങളെ സ്വയം പ്രാപ്തരാക്കാൻ കുട്ടികളെ തനിയെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കണം 07:47 മാതാപിതാക്കൾ കുട്ടികളുടെ ജീവിതത്തിൽ ഒരു പരിധിയിൽ കൂടുതൽ ഇടപെടരുത് 10:15 ഇണയെ തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് അവകാശമുണ്ട് 11:30 ജഡ്ജെമെന്റ് ഇല്ലാതെ കേൾക്കാൻ ഒരാളുണ്ടാവണം 13:15 എല്ലാവരും സമൂഹത്തിന്റെ ഫ്രെയിം വർക്കിൽ ഫിറ്റ് ആവില്ല 14:00 അച്ഛനും അമ്മയും ആയതുകൊണ്ട് മാത്രം എല്ലാ തീരുമാനവും ശരിയാകണമെന്നില്ല



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :