Toptube Video Search Engine



Title:മഴക്കാലമേഘം ഒന്ന് HD | Mazhakkala Megham Onnu Song | Premabhshekam | Kamal Haasan
Duration:05:08
Viewed:1,843,527
Published:17-02-2021
Source:Youtube

Watch മഴക്കാലമേഘം ഒന്ന് HD | Mazhakkala Megham Onnu Song | #Premabhshekam | #KamalHaasan film - Premabhshekam (1982) Singers - K J Yesudas & Vani Jayaram Lyrics & Music - Poovachal Khader & Gangai Amaran. മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത് മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത് ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത് ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത് മീട്ടാത്ത വീണയാം എന്നുടെ ദേഹം നീ തൊടും വേളയിൽ മോഹനരാഗം മീട്ടാത്ത വീണയാം എന്നുടെ ദേഹം നീ തൊടും വേളയിൽ മോഹനരാഗം വിരൽവഴി പകർന്നത് ഉടൽ വഴി കലർന്നത് തല മുതൽ കാൽ വരെ കുളിരണിയാൻ പൊന്നേ ഞാനൊരു പൂവല്ല പൂ പോലെ നീ നുള്ളാൻ എനിക്കായി തുടുക്കുമീ മലരിനെ മറക്കണോ മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത് ആഹാ എൻ തോളത്ത് മാങ്കനിച്ഛായ ആകാശഗംഗയെൻ മേനിയെ പുൽകാൻ ആഹാ എൻ തോളത്ത് മാങ്കനിച്ഛായ ആകാശഗംഗയെൻ മേനിയെ പുൽകാൻ വിധിച്ചത് കൊതിച്ചത് കൊതിച്ചത് തരുന്നത് കഴിഞ്ഞത് മറന്നിടൂ നിനക്കിനി ഞാൻ കാമൻ മീട്ടും സംഗീതം പ്രേമത്തിൻ സന്ദേശം തൊടെ തൊടെ തളിർത്തിടും ലത പോലെ പടർന്നിടും മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത് ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത് ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്…



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :