Toptube Video Search Engine



Title:En Poove Pon Poove | 1080p | Pappayude Swantham Appoos | Mammootty | Shobana|Badusha|CentralTalkies|
Duration:06:25
Viewed:948,580
Published:28-04-2021
Source:Youtube

#malayalam #movie #CentralTalkies Song : En Poove Pon Poove... Movie : Pappayude Swantham Appoos [ 1992 ] Director : Fazil Lyrics : Bichu Thirumala Music : Ilayaraja Singer : S Janaki എന്‍ പൂവേ പൊന്‍‌പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും [ 2 ] നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ഓ... [ എന്‍ പൂവേ ] പൂവസന്തം പൊന്നുപൂശും പുലര്‍ക്കിനാവിന്‍ തൂവലാലെ അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍ നിനക്കു മൂടാന്‍ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ [ നീ പിറന്ന ] ഉല്ലാസം ആനന്ദം കുഞ്ഞോനേ [ എന്‍ പൂവേ ] നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ക്കുരുന്നിന്‍ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിര്‍നിലാവായ് ഞാന്‍ തലോടാം നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ [ നിന്റെ ] ആറ്റാനും മാറ്റാനും ഞാനില്ലേ [ എന്‍ പൂവേ ] Welcome to CENTRAL TALKIES You Tube Channel CENTRAL TALKIES is the leading player in the Indian Music industry office @ near east west flyover MUMBAI ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ🙏



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :