Toptube Video Search Engine



Title:Actress Lena Exclusive Interview: പ്രണയം, വിവാഹം, പ്രശാന്ത്... മനസ് തുറന്ന് ലെന | Prashant Nair
Duration:12:59
Viewed:159,292
Published:29-02-2024
Source:Youtube

Actress Lena Exclusive Interview: പ്രണയം, വിവാഹം, പ്രശാന്ത്... മനസ് തുറന്ന് ലെന | Prashant Nair : സർപ്രൈസ് പ്രഖ്യാപനവുമായി Actress Lena. താൻ വിവാഹിതയായെന്നും Prime minister Narendra Modi പ്രഖ്യാപിച്ച Gaganyaan ബഹിരാകാശയാത്രിക സംഘത്തിലെ Air Force Group captain ആയ Prasanth Balakrishnan Nair വരനെന്നും ലെന വ്യക്തമാക്കി. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. #actresslena #lenascondmarriage #prasanthbalakrishnannair #gaganyaan #malayalamnews #keralanews #newsinmalayalam #news18kerala About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :