Toptube Video Search Engine



Title:Student in reel, never been to school in real life
Duration:01:42
Viewed:67,780
Published:20-03-2013
Source:Youtube

സ്കൂള്‍ വിദ്യാര്‍ഥിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയത് സ്കൂളില്‍ പഠിക്കാത്ത താരം. നവാഗത സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവയുടെ 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ മിനോണ്‍ ആണീ കൊച്ചു മിടുക്കന്‍. ഇതേ ചിത്രത്തിലെ അഭിനയത്തിനു തന്നെ സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും മിനോനെ തേടിയെത്തിയിരുന്നു.



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :