Toptube Video Search Engine



Title:Malayalam video song | Devi nin chiriyil | Rajaparambara | Vincent | Jayabarathy others
Duration:04:10
Viewed:261,806
Published:19-07-2022
Source:Youtube

Malayalam video song : Devi nin Chiriyi Lyrics : Appan Thachethu Music : A.T.Ummer Singer : K.J. Jesudas Starcast : Vincent , Jayabarathy others Direction : Dr: Balakrishnan ദേവീ നിൻ ചിരിയിൽ കുളിരോ പാലൊളിയോ അനുദിനമനുദിനം എന്നിൽ നിറയും ആരാധന മധുരാഗം നീ (ദേവീ നിൻ ) മനസ്സിലെ തുളസീതീർത്ഥക്കരയിൽ തപസ്സിരുന്നൊരെൻ മോഹം നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ (ദേവീ നിൻ ) ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ നിത്യസിംഹാസനം നിനക്കായ് തീർത്തു.. സ്‌നേഹോപാസനാ മന്ത്രവുമോതി.. സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ (ദേവീ നിൻ )



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :