Toptube Video Search Engine



Title:മഞ്ഞിൻ തേരേറി | Manjin thereri | Super hit Malayalam song | Cover by Leela Joseph and Preetha Kannan
Duration:04:23
Viewed:0
Published:12-11-2022
Source:Youtube

70 - കളുടെ പകുതി മുതൽ 80 - കളുടെ അവസാനം വരെ മലയാളസിനിമാസംഗീതത്തെ തന്റെ കൈപ്പിടിയിൽ ഒതുക്കിയ തമിഴ്നാട്ടുകാരനായ ഒരു സംഗീതജ്ഞനുണ്ട് - സാമുവൽ ജോസഫ് എന്ന ശ്യാം. വെറും 15 വർഷങ്ങൾ കൊണ്ട് 200-ൽ അധികം ചിത്രങ്ങളിലായി എഴുനൂറോളം പാട്ടുകൾക്ക് സംഗീതം നൽകിയ അദ്ദേഹം, മലയാളത്തിലെ prolific സംഗീതസംവിധായകരുടെ ഗണത്തിൽ പെടുന്നു. ‘മാന്യശ്രീ വിശ്വാമിത്ര’നിൽ (1974) ആയിരുന്നു തുടക്കം. പിന്നീട് ഹൃദയഹാരിയായ എത്രയെത്ര ഈണങ്ങൾ! മൈനാകം, ശ്രുതിയിൽ നിന്നുയരും, കണ്ണും കണ്ണും, ദേവദാരു പൂത്തു, പൂമാനമേ എന്നിവ അവയിൽ ചിലതു മാത്രം. ‘റൗഡിരാമു‘ (1978) എന്ന ചിത്രത്തിൽ ‘മഞ്ഞിൻ തേരേറി’ എന്ന അദ്ദേഹത്തിന്റെ ഒരു സൂപ്പർഹിറ്റ് female duet ഉണ്ട്. ബിച്ചു തിരുമല എഴുതി എസ്. ജാനകിയും വാണി ജയറാമും ചേർന്ന് ആലപിച്ച ആ ഗാനത്തിന്റെ കവർ വേർഷനിൽ ലീലാ ജോസഫിനൊപ്പം പ്രീത കണ്ണനും. Cover version by Leela Joseph and Preetha Kannan Original song credits: Lyrics - Bichu Thirumala Music - Shyam Vocal - S. Janaki and Vani Jayaram Video credits: Conceived by - Thomas Sebastian Cameraman - Amjith Vijayan Cuts - Karthik Raj Art Director - Vishnu Gulmohar Studio floor - Retna Creations Asst. Camera man - Arun Audio Recording & Mixing - Sunish S. Anand Studio - Bensun Creations, Tvm. Audio credits: Keyboard programming - Babu Jose Flute - Anil Govind Tabla - Hari Krishnamoorthy



SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :